Question: ഗ്രീൻ ബെൽറ്റ് എന്ന പ്രസ്ഥാനം സ്ഥാപിച്ചതാര് ?
A. സിയാറ്റിൽ മൂപ്പൻ
B. വംഗാരി മാതാ
C. ഴാൻ ജൊനൊ
D. റേച്ചൽ കാഴ്സൻ
Similar Questions
ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) താഴെ പറയുന്ന ഏത് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
A. മഹാരാഷ്ട്ര, രാജസ്ഥാൻ
B. ഗുജറാത്ത്, രാജസ്ഥാൻ
C. മഹാരാഷ്ട്ര, ഗുജറാത്ത്
D. മഹാരാഷ്ട്ര, മധ്യപ്രദേശ്
ഓണത്തല്ല് അവതരിപ്പിക്കുന്നത് ഏത് സമൂഹത്തിലെ പുരുഷന്മാർ ആണ്?